Light mode
Dark mode
മോഡലിനെ കാറിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ഡിംപിൾ ലാംപയുടെ അറിവോടെയാണ് എന്നാണ് കണ്ടെത്തൽ.
ഇന്നലെ നാല് പ്രതികളെയും പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുത്തിരുന്നു
പരാതിക്കാരിയെ കാറിലേക്ക് കയറ്റിയ പള്ളിമുക്കിലെ പബ്ബിലും ഭക്ഷണം കഴിച്ച സമീപത്തെ ഹോട്ടലിലും പ്രതികളെ എത്തിച്ച് തെളിവെടുക്കും
ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി
രാജസ്ഥാന് സ്വദേശിയായ യുവതിയും യുവതിയുടെ സുഹൃത്തുക്കളായ മൂന്ന് കൊടുങ്ങല്ലൂര്‍ സ്വദേശികളുമാണ് എറണാകുളം സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലുളളത്