ഉദ്യോഗസ്ഥർ പ്രധാന ഉത്തരവാദികളെന്ന് കമ്മീഷൻ റിപ്പോർട്ട്; മരടിലെ ഫ്ളാറ്റുകൾ പൊളിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്
വില്ലന്മാരായി ഇതുവരെ വിശേഷിപ്പിച്ചിരുന്ന ബിൽഡർമാരെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് ഉദ്യോഗസ്ഥരെ മുഖ്യപ്രതിസ്ഥാനത്തേക്ക് കമ്മീഷൻ പ്രതിഷ്ഠിച്ചിരിക്കുന്നത്