യുവതിയെ അപമാനിച്ച സംഭവം; ധനേഷ് മാത്യു മാഞ്ഞൂരാന്റെ ആവശ്യം കോടതി തള്ളി
കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചുനടുറോട്ടില് യുവതിയെ കടന്നുപിടിച്ചുവെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ഹൈക്കോടതി തള്ളി.അഡ്വക്കേറ്റ് ധനേഷ് മാത്യു...