Light mode
Dark mode
മുംബൈയുടെ സീസണിലെ ആദ്യ വിജയമാണിത്
നിശ്ചിത 20 ഓവറിൽ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്തു
വിജയ് ശങ്കറായിരുന്നു തീപ്പൊരി ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. 24 പന്തുകളിൽ നിന്നായിരുന്നു ശങ്കറിന്റെ ഇന്നിങ്സ്
39 പന്തിൽ നിന്നും അഞ്ച് ഫോറും ഏഴ് സിക്സറും സഹിതം 81 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്.
സീസണില്‍ കൊല്‍ക്കത്തക്ക് വേണ്ടി തകര്‍പ്പന്‍ ഫോമിലാണ് റിങ്കു ബാറ്റ് വീശുന്നത്
ഗുജറാത്ത് ബോളര്‍ യാഷ് ദയാലിന്റെ ഓവറിലാണ് റിങ്കു കൊല്‍ക്കത്തയെ ആവേശ ജയത്തിലെത്തിച്ചത്.
24 പന്തിൽ 43 റൺസെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റൺസെടുത്ത നിതിഷ് റാണയുമാണു കൊൽക്കത്തയുടെ ടോപ് സ്കോറർമാർ
മത്സരത്തിനിടെ റണ്ണിനായി ഓടാൻ മടിച്ചു നിന്ന വെങ്കിടേഷ് അയ്യരോട് താരം കയർക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലാണ്
യുസ് വേന്ദ്ര ചഹലിന്റെ ബോളിങ് മികവിൽ കൊൽക്കത്തൻ വിജയം എരിഞ്ഞടങ്ങി. അഞ്ച് വിക്കറ്റാണ് ചഹൽ വീഴ്ത്തിയത്.
ഹൈദരാബാദിന്റെ വിജയം 7 വിക്കറ്റിന്
14 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി പാറ്റ് കമ്മിന്‍സ്. മുംബൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത
38 പന്തിൽ 50 റൺസ് നേടിയ എം.എസ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്
2020ൽ ശ്രേയസ് ഡൽഹിയെ ഫൈനലിലെത്തിച്ചിരുന്നു
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റേയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റേയും കിരീട നേട്ടങ്ങള്‍ പരിശോധിക്കുന്നു
ചെന്നൈയുടെ വിജയം രണ്ട് വിക്കറ്റിന്
രാഹുല്‍ തൃപാടിയും നിതീഷ് റാണയും തിളങ്ങി
ഓപ്പണറായിറങ്ങി ആരെയും കൂസാതെയുള്ള ബാറ്റിങ് ശൈലി പുറത്തെടുത്തുകൊണ്ടാണ് വെങ്കിടേഷ് അയ്യര്‍ ആരാധകരുടെ ശ്രദ്ധ നേടിയത്.