മുറിവൈദ്യന്മാരുടെ ഇന്ത്യ; 57 ശതമാനം ഡോക്ടര്‍മാര്‍ക്കും യോഗത്യയില്ല
വ്യാജ ഡോക്ടര്‍മാരെ ഇടക്കിടെ രാജ്യത്തിന്റെ പലഭാഗത്തു നിന്നും പിടികൂടാറുണ്ടെങ്കിലും ഇന്ത്യയിലെ മുറിവൈദ്യന്മാരുടെ എണ്ണം എത്രത്തോളമുണ്ടെന്ന കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വ്യാജ ഡോക്ടര്‍മാരെ...