Light mode
Dark mode
നിലത്തിട്ട് ചവിട്ടി, മൂക്കിന് ഇടിച്ചു; കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ മർദിച്ചു
കോട്ടപ്പടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
അകക്കണ്ണിന്റെ കാഴ്ചയാണ് നാല് വയസുകാരനായ ടിപ്പുവിന് ഉള്ളത്. മെട്രോയുടെ ചില്ലു ജാലകത്തിനു പുറത്തേക്ക് ചിരിച്ചുകൊണ്ട് ഏറെനേരം അവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ കോവിഡ് പോസിറ്റീവ് ആയ 50 പേരെ ഇന്നലെ കോതമംഗലം താലൂക്കിലെ വിവിധ കോവിഡ് കെയർ സെന്ററുകളില്‍ പ്രവേശിപ്പിച്ചു
വാഹനപ്രചാരണ ജാഥ യു.ഡി.എഫ് പ്രവർത്തകർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായാണ് ഡിവൈഎഫ്ഐയുടെ ആരോപണം