Light mode
Dark mode
കടലില്‍ ഇറങ്ങിയതിന് ശേഷം തിരിച്ചെത്തുമ്പോള്‍ വസ്ത്രം മാറാനോ, ബാത്ത് റൂമില്‍ പോകാനോ ഉള്ള സൗകര്യമില്ല
ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സ്പെയിന് ആസ്ഥാനമായ കൂള്‍ ഡൈവേഴ്സ് കമ്പനിയാണു കോവളത്ത് അണ്ടര്‍ വാട്ടര്‍ സ്കൂബാ ഡൈവിങ്ങിന്റെ ഹരം പകരുന്നത്.ആഴക്കടല്‍ യാത്രയുടെ ലഹരി അറിയാന്‍ ഇനി കേരളത്തിലും അവസരം....