- Home
- kozhikode mediacal college
Kerala
7 Oct 2021 1:39 AM GMT
വൈകിട്ട് ഡ്യൂട്ടിക്കെത്തിയപ്പോള്‍ ജോലിയില്ല; പിരിച്ചുവിട്ടതറിയാതെ കോവിഡ് ബ്രിഗേഡ് അംഗങ്ങള്‍
കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡിലൂടെ നിയമിതരായ താല്‍ക്കാലിക ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിടണമെന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജിന് ലഭിച്ചത്