കോഴിക്കോട് സൗഹൃദക്കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു
സലാല: കോഴിക്കോട് ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്മയായ കെ.എസ്.കെ സലാല ലുബാൻ പാലസ് ഹാളിൽ കൂടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ച പരിപാടി ഡോ. ഷാജി പി ശ്രീധർ ഉദ്ഘാടനം ചെയ്തു....