പുതിയ ഐഫോണുകള്‍ക്ക് ആവശ്യക്കാരില്ല; ഇന്ത്യന്‍ വിപണിയില്‍ ആശങ്കയോടെ ആപ്പിള്‍
ഇന്ത്യന്‍ വിപണിയിലെ വമ്പന്‍ വ്യാപാരികള്‍ അടക്കം ഇതോടെ പ്രതിസന്ധിയിലായി. വില്‍പ്പനക്ക് എത്തിച്ച ഐഫോണുകളില്‍ പകുതിയില്‍ താഴെ മാത്രമാണ് ആദ്യ ആഴ്ച വിറ്റു പോയതെന്ന് വ്യാപാരികള്‍ പറയുന്നു.