Light mode
Dark mode
Sooraj faces cyber-attacks over KS Chithra Criticism | Out Of Focus
പ്രണയമായി, വിരഹമായി, വിഷാദമായി നാലുപതിറ്റാണ്ടിലേറെയായി നമ്മുടെ കാതുകളിൽ മുഴങ്ങുന്ന സ്വരമാധുര്യത്തിന്റെ പേരാണ് കെ.എസ്.ചിത്ര
ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്
ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് ഗാനം പുനരാവിഷ്കരിച്ചത്
ആരാധകരും സിനിമാ രംഗത്തുള്ളവരുമടക്കം നിരവധി പേരാണ് നന്ദനക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്
കണ്ണുകള്‍ ഇറുക്കി..ഒരിക്കലും മായാത്ത പുഞ്ചിരിയുമായി ചിത്ര പാടുന്നതു കേള്‍ക്കാന്‍ തന്നെ അഴകാണ്
ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്
കാലം കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ, അന്‍പത്തെട്ടാം വയസിലും ആ ശബ്ദം അതിമധുരമായി നമ്മുടെ കാതുകളില്‍ തേന്മഴ പെയ്യിക്കുന്നു
Snehasparsham
1963 ജൂലൈ 27ന് തിരുവനന്തപുരത്താണ് വാനമ്പാടിയുടെ ജനനംഗര്വ്വിന്റെ കണിക പോലുമില്ലാതെ, വിനയത്തിന്റെ ചിരി മുഖത്തണിഞ്ഞ് ചിത്ര പാടുകയാണ്...ആ ചിരിയില്ലാതെ നാം ഒരിക്കലും ചിത്രയെ കണ്ടിട്ടുമില്ല. എത്രയോ...
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാന്‍ കൂടിയാണ് ചിത്ര സന്നിധാനത്ത് എത്തിയത്. കന്നി മാളികപ്പുറമായി ഗായിക കെ എസ് ചിത്ര സന്നിധാനത്ത് ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാര്‍...
1963 ജൂലൈ 27ന് തിരുവനന്തപുരത്താണ് കേരളത്തിന്റെ വാനമ്പാടിയുടെ ജനനംഗര്വ്വിന്റെ കണിക പോലുമില്ലാതെ, വിനയത്തിന്റെ ചിരി മുഖത്തണിഞ്ഞ് ചിത്ര പാടുകയാണ്...ആ ചിരിയില്ലാതെ നാം ഒരിക്കലും ചിത്രയെ കണ്ടിട്ടുമില്ല....