- Home
- ksrtc bus
Kerala
29 Sep 2021 1:20 AM
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം അവസാനിക്കും; കട്ടപ്പുറത്താകുമെന്ന ആശങ്കയിൽ രണ്ടായിരത്തോളം കെ.എസ്.ആർ.ടി.സി ബസുകൾ
കെ.എസ്.ആർ.ടി.സി. ബസുകൾ വീണ്ടും കട്ടപ്പുറത്താകുമെന്ന് ആശങ്ക.1650 കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസാണ് ഈ മാസം 30ന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത് പുതുക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആർ.ടി.സി...
Kerala
3 Aug 2021 2:59 AM
''വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകണം'': കെ.എസ്.ആർ.ടി.സിക്ക് ഉപഭോക്തൃ കമ്മീഷന്റെ നിർദേശം
ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ മൾട്ടി ആക്സിൽ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു...
Kerala
28 May 2018 8:52 AM
ഹജ്ജ് തീര്‍ഥാടകര്‍ക്കായി മലപ്പുറം-നെടുമ്പാശേരി കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ്
ദിവസവും രണ്ട് സര്‍വ്വീസുകളാണ് നടത്തുന്നത്ഹജ്ജ് തീര്‍ഥാടകര്‍ക്കായി കെ.എസ്.ആര്.ടി.സി മലപ്പുറം ഡിപ്പോ പ്രത്യേക ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നു. കെ.എസ്.ആര്.ടി.സിയുടെ ഏ.സി ബസ്സുകളാണ് മലപ്പുറത്തുനിന്നും...