സെന്‍കുമാര്‍ കേസിലെ വിധിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി
സുപ്രീംകോടതിയില്‍ കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയോടാണ് നിയമോപദേശം തേടിയത്. പുനപ്പരിശോധന ഹരജി അടക്കം നല്‍കുന്നതിനുള്ള സുപ്രീംകോടതി ഉത്തരവ് പുറത്തിറങ്ങി നാല് ദിവസം കഴിഞ്ഞിട്ടും സംസ്ഥാന...