Light mode
Dark mode
മത്സരത്തിലെ എട്ടാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്
മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 307 റൺസിൽ അവസാനിച്ചിരുന്നു.
106 റൺസിനാണ് ടീം ഇന്ത്യ ആതിഥേയരെ തകർത്തത്
നാലു വിക്കറ്റുമായി കുൽദീപും മൂന്നു വിക്കറ്റ് പിഴുത് രവീന്ദ്ര ജഡേജയും ചേർന്നാണ് വിൻഡീസ് ബാറ്റർമാരെ കറക്കിവീഴ്ത്തിയത്
മൂന്നു മുൻനിര ലങ്കൻ ബാറ്റർമാരെ പുറത്താക്കി കുൽദീപാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്
ശുഭ്മൻ ഗിൽ കന്നി ടെസ്റ്റ് ശതകം കണ്ടെത്തിയപ്പോൾ ചേതേശ്വർ പുജാര മൂന്നു വർഷത്തെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ചു. അഞ്ചു വിക്കറ്റുമായി കുൽദീപ് യാദവ് തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു
ചെറിയ സ്കോറിന് കൊല്‍ക്കത്തയെ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റിങിനിറങ്ങിയ ഡല്‍ഹിയെ അതേ നാണയത്തില്‍ അയ്യരും കൂട്ടരും വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.
നാല് ഓവറില്‍ വെറും 35 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ്, കൊല്‍ക്കത്തയെ തള്ളിയിട്ടത്.
ഐപിഎല്ലിന് പുറമെ ആഭ്യന്തര സീസണിന്റെ ഏറിയ പങ്കും താരത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്
ഗൂഗ്ലിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള പരിശീലനത്തിലാണ് താരം