മകന്റെ ജീവന് രക്ഷിക്കാന്‍ സഹായം തേടി നടി സേതുലക്ഷ്മി
വൃക്ക രോഗിയായ മകന്റെ ജീവന് നിലനിര്‍ത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി കിഡ്നി മാറ്റിവെക്കണമെന്നും അതിന് ആവശ്യമായ സഹായം നല്‍കണമെന്നും സേതുലക്ഷ്മി...