Light mode
Dark mode
കേരളത്തിലെ ആനകള്‍ക്കുള്ള കുങ്കി പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തി കാട്ടിലെത്തിയ്ക്കാനും വില്ലന്മാരെ പിടികൂടി ക്യാമ്പുകളിലെത്തിയ്ക്കാനുമാണ് പരിശീലനം.