Light mode
Dark mode
സിപിഎം തീരുമാനിച്ചാൽ സി.പി.ഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവളയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പരിഹസിച്ചു
താക്കീത് സ്വഭാവത്തിൽ സംസാരിച്ച ജില്ലാ സെക്രട്ടറിക്ക് അതേ ഭാഷയിൽ മറുപടി പറഞ്ഞതോടെയാണ് സി.പി.എം നീക്കത്തിൽ പുനരാലോചന
സി.പി.ഐ ആലപ്പുഴ ജില്ലാ കൗൺസിലിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും
കാവാലം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ ജോഷിയാണ് കുട്ടികളുമായി തർക്കമുണ്ടാക്കിയത്.
പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല
വെള്ളം കയറിയതോടെ ചമ്പക്കുളം-എടത്വ റോഡിൽ ഗതാഗതം സ്തംഭിച്ചു
നെല്ലിലെ ഈർപ്പം 17 ശതമാനം വരെയെങ്കിൽ വിലപേശലില്ലാതെ മില്ലുടമകൾ നെല്ല് സംഭരിക്കണം
പരിക്കേറ്റ് ചികിത്സയിലായിരുന്ന ശരവണൻ കേസെടുത്തതോടെ ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു
''സി.പി.എം നേതാവിന്റെ വാഹനത്തിലെ ലഹരിക്കടത്തിൽ ഷാനവാസിന് സജി ചെറിയാൻ ക്ളീൻ ചിറ്റ് നൽകിയിട്ടില്ല. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല''
കൃഷിയല്ലാതെ മറ്റൊരു വ്യവസായവും കുട്ടനാട്ടിൽ ഇല്ല. 90% ശതമാനവും കർഷകർ
മുഖ്യമന്ത്രി കൗൺസിൽ ചെയർമാനാകും
ഇന്നലെയാണ് വയോധികനെ കാണാതായത്.
മൂലമ്പള്ളിക്കാട്-കരികാച്ചാട് പാടശേഖരത്തും മടവീണു. ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മടവീഴ്ചയിൽ പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്നു മുപ്പത്തഞ്ചിൽ ചിറ ജയന്റെ വീട് തകർന്നു.
യന്ത്രമുപയോഗിച്ചുള്ള കൊയ്ത്തിന് മണിക്കൂറുകൾ എടുക്കുന്നത് കർഷകർക്ക് അധികബാധ്യത ഉണ്ടാക്കുന്നു
വേനൽമഴയിൽ 7000 ഹെക്ടർ നെൽകൃഷിയാണ് കുട്ടനാട്ടിൽ നശിച്ചത്
ഭൂരിഭാഗം പാടങ്ങളിലും കൃഷി നശിച്ചു തുടങ്ങി. മഴ ശക്തമായാൽ കർഷകർക്ക് കനത്ത നഷ്ടമുണ്ടാകും
വെള്ളം കയറിയ നദീതീരത്തെ വീടുകളിൽ നിന്ന് ജലമിറങ്ങി തുടങ്ങിയതും ആശ്വാസമായി
പമ്പ ഡാം കൂടി തുറന്നതോടെ കുട്ടനാട്ടില് കൂടുതൽ വീടുകളിൽ വെള്ളം കയറുമെന്നാണ് ആശങ്ക
പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകിയതോടെ അപ്പർ കുട്ടനാട്ടിലെ പലമേഖലകളും വെള്ളത്തിനടിയിലായിയിട്ടുണ്ട്
കൈനകരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സംഭവം