വാല്മീകിയുടെ രാമനും ഫാഷിസ്റ്റുകളുടെ രാമനും: മാരാരുടെ ലേഖനത്തെക്കുറിച്ച്
തന്നോട് പ്രണയാഭ്യര്‍ഥന നടത്തുന്ന ശൂര്‍പ്പണഖയെ ലക്ഷ്മണനടുത്തേക്ക് പറഞ്ഞുവിടുന്ന രാമന് പിന്നീടതിനെ ഒരു നേരമ്പോക്കെന്നാണ് വിശേഷിപ്പിക്കുന്നത്. രാമായണത്തിലെ രാമന് അങ്ങനെ ഒരു തമാശക്കാരന്‍ അല്ല എന്നാണ്...