- Home
- kuttyati
Tech
12 May 2018 4:58 PM
ആധാര്‍ നമ്പര്‍ ചോദിച്ച് വാട്സ്ആപ് തട്ടിപ്പ്, പ്രതികരിച്ചാല്‍ അക്കൗണ്ടിലെ പണം ഒറ്റയടിക്ക് പോകും
ആധാര്‍ നമ്പര്‍ നല്കി കഴിഞ്ഞാല്‍ ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ്വേഡ് പറഞ്ഞു തരാന്‍ പറയുന്നു. ഇത് നല്‍കുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകുകയും ചെയ്യും.വാട്സ് ആപ് അടക്കമുള്ള സോഷ്യല്‍മീഡിയ...