വിദേശ നഴ്സുമാരെ നിയമിച്ചതില്‍ ക്രമക്കേട്; 20 വിദേശികളെ പിരിച്ചുവിടും
ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്നു പ്രാദേശിക പത്രം റിപ്പോർട്ട്...