പാതയോരങ്ങളിൽ അനധികൃത പരസ്യങ്ങൾ സ്ഥാപിക്കുന്നതിനെതിരെ കുവൈത്ത്
അനുമതി പത്രമില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ 300 ദീനാർ പിഴകുവൈത്തിൽ പാതയോരങ്ങളിൽ അനധികൃത പരസ്യങ്ങൾ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി. അനുമതി പത്രമില്ലാതെ പരസ്യബോർഡുകൾ...