കുവൈത്തില്‍ വെള്ളം, വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് പാര്‍ലിമെന്റ് അംഗീകാരം
അധിക നിരക്കില്‍ നിന്ന് സ്വദേശികളെ പൂര്‍ണമായും ഒഴിവാക്കി. വിദേശികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ദ്ധന...