- Home
- lafargeisnexus
World
16 Sep 2021 11:31 AM
ഭരണകൂടം എല്ലാം അറിഞ്ഞിരുന്നു! ഫ്രഞ്ച് കമ്പനി ലഫാജ് ഐഎസിന് നല്‍കിയത് 100 കോടിയുടെ സഹായം
ലോകോത്തര സിമന്റ് നിര്‍മാതാക്കളായ ലഫാജ് ഇന്റലിജൻസ് വിഭാഗത്തിന്റെ പൂര്‍ണ അറിവോടെ കോടികൾ സാമ്പത്തിക സഹായമായി ഐഎസിന് നല്‍കിയതായി തെളിഞ്ഞെന്ന് ഫ്രഞ്ച് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു