- Home
- lal jose
Entertainment
9 April 2024 1:03 PM
'ബെന്യാമിന് ഓർമപ്പിശക്..ആടുജീവിതം ഞാൻ വിട്ടുകൊടുത്തത്, പുതുമുഖമായിരുന്നു എന്റെ നായകൻ'- ലാൽജോസ്
ബ്ലെസിക്ക് വിട്ടുകൊടുത്തത് നന്നായെന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്. ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്നും ലാൽജോസ് പറയുന്നു.
Entertainment
30 May 2018 8:26 AM
'ജനകീയ കോടതിയില്‍ വിജയം': ദിലീപിനെ പിന്തുണച്ച ലാല്‍ ജോസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
സിനിമയെ സിനിമയായി കണ്ട മലയാളികളുടെ മുഖത്തുനോക്കി പുച്ഛിക്കുന്നതിന് തുല്യമാണ് ജനകീയ കോടതിയിലെ വിജയമെന്ന പരാമര്‍ശമെന്ന് ലാല്‍ ജോസിനെതിരെ വിമര്‍ശമുയര്‍ന്നു. സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ...
Entertainment
29 May 2018 11:54 AM
നവാഗതര്‍ക്ക് കൈത്താങ്ങായി രാജീവ് രവിയും ലാല്‍ ജോസും; കിസ്മത്ത് ജൂലൈയിലെത്തും
ഷാനവാസ് ബാവക്കുട്ടി സംവിധായം ചെയ്ത കിസ്മത്ത് രാജീവ് രവിയുടെ നേതൃത്വത്തിലുളള കലക്ടീവ് ഫേസ് വണ്‍ നിര്‍മ്മിച്ച് കിസ്മത് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുക.നവാഗത സംവിധായകരെ...
Entertainment
18 May 2018 3:49 AM
അങ്ങിനെ അത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു...മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രം
ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട്...