Light mode
Dark mode
ലമീൻ യമാൽ, നിക്കോ വില്യംസ്, റോഡ്രി ഉൾപ്പെടെ 10 അംഗ പട്ടികയിൽ മൂന്ന് സ്പെയിൻ താരങ്ങൾ ഇടംപിടിച്ചു
വംശീയതക്കെതിരെ റയൽ പോരാട്ടം നടത്തുന്നതിനിടെയാണ് സ്വന്തം തട്ടകത്തിൽ മോശം അനുഭവമുണ്ടായത്.
ലാമിൻ യമാൽ ഇനിയും ഏറെക്കാലം ബാഴ്സയില്‍ തന്നെ തുടരുമെന്ന് ബാഴ്സ സ്പോര്‍ടിങ് ഡയറക്ടർ ഡെക്കോ
യൂറോ ചാമ്പ്യൻമാരായ സ്പെയിനും കോപ ജേതാക്കളായ അർജന്റീനയുമാണ് ഫൈനലിസിമയിൽ ഏറ്റുമുട്ടുക
ഒരു പതിറ്റാണ്ടിനിപ്പുറം ഡെലഫുവന്റെയുടെ കളിക്കൂട്ടം മാഡ്രിഡ് നഗരത്തിലേക്ക് യൂറോ കിരീടമെത്തിക്കുമ്പോള്‍ ടീമില്‍ നിര്‍ണായക സാന്നിധ്യങ്ങളായി രണ്ട് ലാമാസിയ പ്രൊഡക്ടുകളുണ്ട്
ഇംഗ്ലണ്ടിന്റെ തകര്‍ത്തത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
Lamine Yamal, the rising star in the soccer world, is the youngest player to score at the men's Euros at 16 years and 362 days old
യൂറോ കപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും സ്പാനിഷ് പട സ്വന്തമാക്കി.
അതിവേഗ കുതിപ്പിനൊപ്പം ഡ്രിബ്ലിങ് മികവും കൃത്യതയാർന്ന ക്രോസുകളുമാണ് ഇരു വിങർമാരുടേയും പ്രത്യേകത.
സ്പാനിഷ് നിരയിൽ മികച്ച പ്രകടനം നടത്തുന്ന 16 കാരൻ യൂറോയിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്
മത്സര ശേഷം സൂപ്പർ താരം ലയണൽ മെസ്സിയോടാണ് ലാമിനെ കോച്ച് ചാവി ഹെർണാണ്ടസ് ഉപമിച്ചത്