ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്; ഇതുവരെ പുറത്തുവരാത്ത ചാന്ദ്ര രഹസ്യങ്ങൾ ചുരളഴിയും
തണുത്തുറഞ്ഞ ജല കണികകൾ ഏറെയുണ്ടെന്ന് കരുതുന്ന,ചന്ദ്രന്റെ തെക്കൻ ധ്രുവത്തിൽ , പ്രപഞ്ചോല്പത്തിയിലേക്ക് നയിക്കുന്ന നിഗൂഢ രഹസ്യങ്ങളും തേടിയുള്ള ഒരു യാത്ര കൂടിയാണ് ചന്ദ്രയാൻ മൂന്ന്