- Home
- las palmas
Football
30 Nov 2024 3:59 PM GMT
ബാഴ്സക്കും അടിപതറുന്നു; ലാസ് പാൽമാസിനോട് ഹോം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി
ബാഴ്സലോണ: 125ാം വാർഷികാഘോഷങ്ങളുടെ നിറവിൽ പന്തുതട്ടാനിറങ്ങിയ ബാഴ്സക്ക് കനത്ത നിരാശ. ലാലിഗയിലെ കുഞ്ഞൻമാരായ ലാസ് പാൽമാസ് ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചു. തോൽവിയിലും 15 മത്സരങ്ങളിൽ 34...