- Home
- lash out
Kerala
5 Jun 2018 1:31 PM GMT
നിപ ബാധിച്ച ഒരാള്‍ കൂടി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം
ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാള്‍ കൂടി മരിച്ചു. കുറ്റ്യാടി നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്....