Light mode
Dark mode
രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന ആവശ്യത്തിൽ തന്നെ ലീഗ് ഉറച്ചുനിൽക്കും
തൻ്റെ തട്ടുകടയിൽ നിന്ന് ചായ കുടിക്കാതെ തൊട്ടടുത്ത കടയിൽ നിന്ന് ചായ കുടിച്ചതാണ് വിരോധത്തിന് കാരണം
ചർച്ചകൾ ഇല്ലാതെ തന്നെ മുന്നണിയോഗം വിളിച്ച് നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയതോടെയാണ് ആർ.ജെ.ഡി നേതൃത്വം ഇടഞ്ഞത്
പഞ്ചാബ്-ഹരിയാന അതിർത്തിയിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു
സംവാദങ്ങളുടെ നടത്തിപ്പിനുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും
മുൻപ് അഞ്ച് തവണ നോട്ടീസ് ലഭിച്ചിട്ടും അരവിന്ദ് കെജ്രിവാൾ ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല
രാമക്ഷേത്ര ക്ഷണം കിട്ടിയപ്പോൾ കോൺഗ്രസിന് ചാഞ്ചാട്ടം ഉണ്ടായി, ആ ചാഞ്ചാട്ടമുള്ള യു.ഡി.എഫിൽ നിൽക്കുമ്പോൾ ലീഗിനും ചാഞ്ചാട്ടം ഉണ്ടായോയെന്നും ബിനോയ് വിശ്വം ചോദിച്ചു
പൂജ നടത്തിയത് പ്രധാന അധ്യാപിക അറിയാതെയാണെന്നും ഇവർ നിർദേശം നൽകിയിട്ടും പൂജ നിർത്താതെ തുടർന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്
കുട്ടികളെല്ലാം വിദേശത്തേക്ക് പോകുന്നതിന് പരിഹാരം വേണമെന്നും കാലം മാറുമ്പോൾ ആ കാലത്തെ മനസിലാക്കണമെന്നും കെ.എൻ. ബാലഗോപാൽ
നിയമ ഭേദഗതി വന്ന് നാല് വർഷത്തിന് ശേഷം മാസപ്പടി വിവാദം വന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഖനനാനുമതി റദ്ദാക്കിയത്
സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുക
ഹരജിയിൽ ഹൈക്കോടതി പൊലീസിനോട് നിലപാട് തേടി
തീപിടിത്തത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് അന്വേഷണം
കെ.സുധാകരനെ നിയന്ത്രിക്കുന്നത് കെ.ജയന്ത് ഉൾപ്പെട്ട പ്രത്യേക ലോബിയാണെന്നും അവർ തനിക്ക് എതിരെ പ്രവർത്തിച്ചെന്നും ബാബു ജോർജ് പറഞ്ഞു
പൊതു, സ്വകാര്യ, അന്തർദേശീയ സ്കുളുകൾക്ക് അവധി ബാധകമായിരിക്കും
ചിത്രത്തിൽ മലയാളിയായ അനുപമ പരമേശ്വരനും വേഷമിടുന്നുണ്ട്
വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ്, മാനസിക സമ്മർദം, അണുബാധ, സോഡിയം ലൗറിൽ സൾഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകളുടെ ഉപയോഗം എന്നിവയും വായ്പ്പുണ്ണിന് കാരണമാകാം
നടൻ ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
കാട്ടാനകള്‍ ഇങ്ങനെ നാട്ടിലിറങ്ങുന്നത് തടയാൻ സംവിധാനം ഉണ്ടാക്കി തരണമെന്നും അൽന പറഞ്ഞു