Light mode
Dark mode
പരിപാടിയിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ പങ്കെടുക്കാത്തതിനെയും മത്സ്യത്തൊഴിലാളികൾ വിമർശിച്ചു
രൂപതയിലെ വൈദികരും മത്സ്യത്തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഇടവക പങ്കെടുക്കുന്നത്.
ശിവൻകുട്ടി മന്ത്രിയെ പോലെയല്ല ഗുണ്ടയെ പോലെയാണ് പെരുമാറുന്നതെന്നും ആന്റണി രാജു ഒറ്റുകാരനാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി
വാഗ്ദാന ലംഘനമുണ്ടായാൽ സമരം വീണ്ടും തുടരുമെന്ന് മുന്നറിയിപ്പ്
സർക്കാർ നൽകിയ ആറ് ഉറപ്പുകളും ഇടയലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്
ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്തതിനാൽ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളങ്ങളാണെന്നാണ് ലത്തീൻ അതിരൂപതയുടെയും സമരസമിതിയുടെയും ആരോപണം.
'സമരം മൂലം 100 കോടി രൂപ നഷ്ടമുണ്ടായി'
സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു
മത്സ്യത്തൊഴിലാളികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഔദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നുവെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ
നേരത്തെ മന്ത്രിസഭ ഉപസമിതിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ലത്തീൻസഭാ വൈദികർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടത്.
വെട്ടുകാട്, കൊച്ചുവേളി, വലിയവേളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കൾ ഇന്ന് സമരവേദിയിലേക്ക് എത്തും
സമരം തുടരുമെന്ന് മത്സ്യത്തൊഴിലാളികളും ലത്തീൻ അതിരൂപതയും
തുറമുഖ പദ്ധതിക്കെതിരെ ശക്തമായ സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.
പദ്ധതിയെ കുറിച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി വീണ്ടും പഠനം നടത്തണമെന്നും തീരശോഷണത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും അതിരൂപത