ലാവലിന്‍ കേസ്: സിബിഐയുടെ റിവിഷന്‍ ഹരജി പരിഗണിക്കുന്നത് മാറ്റി
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ കീഴ്കോടതി നടപടിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു....