Light mode
Dark mode
മൃദു ഹിന്ദുത്വം കൂടിയത് കൊണ്ടാണ് ഭരണപക്ഷത്ത് എം.എല്‍.എമാര്‍ കൂടിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. വര്‍ഗീയതയുടെ ഗുണം എല്‍.ഡി.എഫിന് കിട്ടിയെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി