പാട്ടക്കരാര്‍ ലംഘിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ആറ് വര്‍ഷത്തിന് ശേഷവും നടപടിയില്ല
നഗരത്തില്‍ വൈഎംസിഎയുടെ കൈവശമുള്ള കോടികള്‍ വിലമതിക്കുന്ന 85 സെന്റ് ഭൂമിയാണ് കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് 2010ല്‍ പാട്ടക്കരാര്‍ റദ്ദാക്കിയത്.പാട്ടക്കരാര്‍ ലംഘിച്ചതിന് കൊല്ലം നഗരത്തില്‍...