വ്യാജ വാർത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപണം; ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് എഐസിസിയുടെ ലീഗൽ നോട്ടീസ്
അടിസ്ഥാനരഹിതമായ വാർത്തകൾ കോൺഗ്രസിനെതിരെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.