Light mode
Dark mode
ചിതൽവെട്ടിയിലെ എസ്റ്റേറ്റ് മേഖലയിലായിരുന്നു നാട്ടുകാർക്ക് ഭീഷണിയായി പുലിയുണ്ടായിരുന്നത്
എസ്റ്റേറ്റ് തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്.
സൗദിയിൽ നിന്നും ഇല്ലാതായ ജീവികളെ തിരികെ എത്തിച്ച് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്കിടെയാണ് പുള്ളിപുലികളുടെ ജനനം
ഇന്നലെയാണ് കൊല്ലങ്കോട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ പുലി കുടുങ്ങിയത്
വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിലയിരുത്തല്‍
ഇന്ന് പുലർച്ചെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിൽ കമ്പിവേലിയിൽ പുലിയെ കുടുങ്ങിയ നിലയിൽ കണ്ടത്.
മുട്ടം, കരിങ്കുന്നം, ഇല്ലിചാരി, അമ്പലപ്പടി ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു
പുള്ളിപുലി നടന്നു നീങ്ങിയതിന് തൊട്ടു പിന്നാലെ ഹാളിന് പുറത്തിറങ്ങിയ കുട്ടി വാതില്‍ പുറത്തുനിന്ന് പൂട്ടി. ഇതോടെ പുലി ഹാളിനകത്തായി
പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ പുലിയെത്തിയത്
മയക്കുവെടിവച്ചാണ് വനം വകുപ്പ് നിയന്ത്രണത്തിലാക്കിയത്
പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു
പിടികൂടുമ്പോൾ തന്നെ പുലിയുടെ ആരോഗ്യനില മോശമായിരുന്നു
ഇരുനൂറോളം ആളുകള്‍ സെറ്റിലുണ്ടായിരുന്നു
കർണാടകയിലെ ഹസൻ ജില്ലയിൽ ബഗിവാലു ഗ്രാമത്തിലെ മുത്തു എന്ന യുവാവാണ് പുലിയെ ബൈക്കിൽ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.
മൂന്നുവയസുകാരനായ കൗശിക് കളിക്കുന്നതിനിടെയാണ് പുലി ചാടിവീണത്
വ്യാഴാഴ്ചയാണ് പുളിയന്മല എന്‍.എം.ആര് എസ്റ്റേറ്റിലെ തൊഴിലാളികള്‍ പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്
ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
തിങ്കളാഴ്ച രാവിലെ ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ എൻഎച്ച് 74 ന് സമീപമുള്ള ജീത്പൂർ ഗ്രാമത്തിലെ കരിമ്പിന് തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ശാന്തരേഷ് ദേവി എന്ന 34കാരി
കോടതി വരാന്തയിലൂടെ അകത്തുള്ളവരെ പുലി തുറിച്ചുനോക്കുന്നതായി കാണാം
വനമേഖലയോട് ചേർന്ന ജനവാസമേഖലയിൽ ഇന്നലെ ഇറങ്ങിയ പുലി വളർത്തു നായയെ കടിച്ച് കൊന്നിരുന്നു