ലെസ്ലി ദിവാന്റെയും ട്രാന്‍സ്ആറ്റമിക് പവറിന്റെയും കഥ
ഒരിക്കലും ഉരുകിയൊലിച്ചുപോകാത്ത, ആണവ മാലിന്യം വിനിയോഗിക്കുന്ന, നിലിവിലുള്ളതിനേക്കാളും പാതിമാത്രം നിര്‍മാണച്ചെലവ് വരുന്ന ഒരു ആണവ റിയാക്ടര്‍ നിര്‍മിക്കാന്‍ നമുക്ക് സാധിക്കുമെങ്കിലോ? എന്നായിരുന്നു ലെസ്ലി...