Light mode
Dark mode
അപകടകരമായി വാഹനമോടിച്ച ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യാനും നടപടി
കഴിഞ്ഞ ജൂണ്‍ രണ്ടിനായിരുന്നു സംഘം അപകടരമായ യാത്ര നടത്തിയത്
എ.ഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.