Light mode
Dark mode
16 മഞ്ഞക്കാര്ഡുകള് പിറന്ന അര്ജന്റീന നെതര്ലാന്റ്സ് ക്വാര്ട്ടര് മത്സരം ഏറെ വിവാദങ്ങള്ക്ക് വഴിവച്ചിരുന്നു
മെസ്സിക്കും തനിക്കും പി.എസ്.ജിയിൽ നല്ല കാലം ആയിരുന്നില്ലെന്നും ക്ലബ്ബില് നരകതുല്യമായിരുന്നു കാര്യങ്ങൾ എന്നും നെയ്മർ പറഞ്ഞു.
ന്യൂയോര്ക്ക് റെഡ്ബുൾസിനെതിരെ 89 ാം മിനിറ്റിലാണ് മെസിയുടെ വണ്ടര് ഗോള് പിറന്നത്.
മയാമിയുടെ ഏറ്റവും പുതിയതായി പുറത്തുവന്ന അണ്ടർ-12 സ്ക്വാഡിലാണ് മെസ്സിയുടെ മകന് തിയാഗോയും ഇടംപിടിച്ചത്.
പകരക്കാരനായി ഇറങ്ങിയാണ് മെസി മാജിക് ഗോൾ കണ്ടെത്തിയത്
കഴിഞ്ഞ ദിവസം ബ്രസീലിയന് സൂപ്പര്താരം നെയ്മറിനെതിരെയും പി.എസ്.ജി ആരാധകര് ബാനറുയര്ത്തിയിരുന്നു
കിരീടം ഉയർത്താൻ പഴയ നായകൻ ഡിആന്ദ്രെ യെഡ്ലിനെ മെസി നിർബന്ധിച്ച് ക്ഷണിക്കുന്നതാണത്
കളിയുടെ നിലവാരം യൂറോപ്യൻ ലീഗുകളിൽ നിന്നും വ്യത്യസ്തമാണെന്നും ബെക്കാം പറഞ്ഞു
ബാല്യകാല ക്ലബ്ബായ ന്യൂവെല് ഓള്ഡ് ബോയ്സിനെതിരെ നടന്ന പ്രദര്ശന മത്സരത്തിലാണ് മെസി കിടിലന് ഫ്രീകിക്ക് ഉള്പ്പെടെ ഹാട്രിക് നേടിയത്
India Rejected Lionel Messi's Argentina | Out Of Focus
അമേരിക്കയും കാനഡയും മെക്സിക്കോയും ചേര്ന്നാണ് 2026ലെ ഫുട്ബോള് ലോകകപ്പിന് വേദിയൊരുക്കുന്നത്
'വ്യക്തിപരമായി, എന്തുകൊണ്ടാണ് അദ്ദേഹം പോയതില് ഇത്രയധികം ആളുകള് ആശ്വസിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല'
അഡിഡാസ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുമായുള്ള സഹകരണ കൂടി മിയാമി കരാറില് ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ
മെസിയുടെ പിതാവും ഏജന്റുമായ ജോര്ജ് മെസി ബാഴ്സലോണ പ്രസിഡന്റ് ജുവാന് ലപോര്ട്ടയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
പ്രതിവർഷം 22 കോടി ഡോളറിനാണ് ക്രിസ്ത്യാനോ റൊണാൾഡോ അല് നസ്റിൽ ചേർന്നത്
രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്
റൊണാള്ഡോയുടെ വരവിന് ശേഷം ഒരു മാസത്തിനുള്ളിൽ സൗദി പ്രോ ലീഗിന് പോർച്ചുഗൽ, ഇറ്റലി, ഗ്രീസ്, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സംപ്രേക്ഷണ അവകാശം വില്ക്കാന് കഴിഞ്ഞു
യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിരിക്കുകയാണ് മെസ്സി
പ്രസിദ്ധീകരിച്ച വീഡിയോയോട് ഞാൻ യോജിക്കുന്നില്ല
മെസ്സി റൊണാൾഡോ പോരാട്ടം ഒരിക്കൽ വീണ്ടും കാണാൻ കഴിയുമോ?