- Home
- liverpoolsale
Kerala
11 Aug 2018 5:51 AM GMT
ഉഗ്രവിഷ സർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; ടി.ജി മോഹന്‍ദാസിന് മറുപടിയുമായി ശാരദക്കുട്ടി
ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോൾ ആ പ്രകൃതി നിയമമൊക്കെ ഓർത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റർ ടി ജി മോഹൻദാസ് നിങ്ങളോട് ക്ഷമിക്കുന്നത്