2002ൽ വാജ്പേയി രാജധർമം ഓർമിപ്പിച്ചച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോൾ മോദിയെ രക്ഷിച്ചത് അദ്വാനി-ജയറാം രമേശ്
2014 ലോക്സഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ മോദി തന്റെ ശിഷ്യനല്ല, നല്ലൊരു ഇവന്റ് മാനേജറാണെന്നും അദ്വാനി പറഞ്ഞിട്ടുണ്ടെന്നും ജയറാം രമേശ്