Light mode
Dark mode
വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവെന്നും മന്ത്രി മീഡിയവണിനോട്
വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയിൽ നിജപെടുത്തണമെന്നും നിർദേശമുണ്ട്
ലോഡ് ഷെഡിങ്ങല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ നിർദേശിച്ചു
KSEB to demand load shedding and reduce power consumption | Out Of Focus
15 മിനിട്ട് സമയം നീട്ടേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി
മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകും
വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ് യോഗം. കെ.എസ്.ഇ.ബി. ചെയര്മാന്, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിയതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടങ്ങി