സൌദിയില്‍ വിവാഹപ്രായം 18 ആക്കണമെന്ന ശിപാര്‍ശയുമായി ശൂറ കൌണ്‍സില്‍
വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയുടെ ആരോഗ്യനില കുടുംബ കോടതി പരിശോധിക്കണം; 16 വയസ്സാകാതെ പെണ്‍കുട്ടികളുടെ വിവാഹത്തിന് അനുമതി നല്‍കരുതെന്നും ശൂറ അംഗങ്ങള്‍.സൌദിയില്‍ 18 വയസ്സിന് മുമ്പുള്ള വിവാഹങ്ങള്‍ക്ക്...