ലോക്പാല്‍ നിയമനം വൈകിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് സുപ്രീം കോടതി
നിലവിലെ നിയമം ഉപോയോഗിച്ച് തന്നെ ലോക്പാല്‍ നിയമനം നടത്താം. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ല എന്നത് നിയമനം വൈകിപ്പിക്കുന്നതിന് കാരണമല്ലെന്നും കോടതി പറഞ്ഞുലോക്പാല് നിയമനം വൈകിക്കുന്നതില്‍...