Light mode
Dark mode
ജിദ്ദയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക, കലാ, സാഹിത്യ, മത സംഘടനാ പ്രതിനിധികൾ പങ്കെടുത്തു
പണം നിറച്ച ബാഗുകളുമായാണ് നഡ്ഡ പ്രചാരണത്തിനെത്തിയതെന്ന് തേജസ്വി യാദവ്
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്ന് അവനി ബൻസാൽ മീഡിയവണിനോട്
അടുത്ത വെള്ളിയാഴ്ച് ഔട്ടർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിൽ ബാക്കിയുള്ള സ്ഥങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും
പശ്ചിമബംഗാളിലെ ബഹരാംപൂർ ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാണ് യൂസുഫ് പത്താൻ
പോളിങ് ബൂത്തുകളിൽ വെടിവെയ്പ്പ്, ഭീഷണിപ്പെടുത്തൽ, ഇ.വി.എം നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങൾ അരങ്ങേറിയിരുന്നു
ത്രിപുരയിലും പശ്ചിമ ബംഗാളിലും ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തി
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികൾ എത്തിച്ചു
വയോധികയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തിയെന്നാണ് ആരോപണം
പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടന്നതിനെ തുടർന്നാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്
തിരുവനന്തപുരത്തെ 102ാം പോളിങ് സ്റ്റേഷനിലാണ് അപേക്ഷ ലഭിച്ചത്
സലാലയിൽ നിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് പോകുന്ന സലാം എയർ വിമാനത്തിലാണ് സംഘമായി യാത്രക്കുള്ള അവസരം ഒരുക്കിയിട്ടുള്ളത്
പാർട്ടി പ്രവർത്തകരെ ഒഴിവാക്കി സീറ്റും നേട്ടവും മാത്രം ലക്ഷ്യംവെച്ച് വന്നവരെ സ്ഥാനാർഥിയാക്കിയതിൽ ബി.ജെ.പിക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്
ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട എം.പിമാരിൽ അമ്പത് ശതമാനത്തിലേറെയും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്
ഏറെ തീവ്രമായ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ നിലപാടുകളും സ്വീകരിക്കുന്ന ഭരണകൂടമാണ് പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാർ
മാർച്ച് 30 മുതൽ ഏപ്രിൽ 22വരെയാണ് പര്യടനം
111 സ്ഥാനാർഥികളെ ബി.ജെ.പി ഇന്നലെ പ്രഖ്യാപിച്ചിരുന്നു
വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു
രാഹുലിനെ എതിർക്കാൻ ദേശീയ നേതാവ് ആനിരാജയെ ഇറക്കിയ എൽഡിഎഫ് മത്സരത്തെ കടുപ്പമുള്ളതാക്കിയിരുന്നു