ഒറ്റ ചാർജിൽ കാസർകോട്ട് നിന്ന് ആലപ്പുഴയെത്തും; പുതിയ നെക്സോൺ ഇവി ഈ മാസം
ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ വിപണിയിൽ ഭൂരിഭാഗവും കൈയാളുന്നത് ടാറ്റ മോട്ടോഴ്സാണ്. അതിൽ തന്നെ കോംപാക്ട് എസ്.യു.വിയായ നെക്സോണാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്. എന്നിരുന്നാലും നെക്സോണിന്റെ...