2022ലെ ഗതാഗതക്കുരുക്ക്; യു.എ.ഇയിൽ ഒരാൾക്ക് നഷ്ടമായത് ശരാശരി 22 മണിക്കൂർ
2022ൽ റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം യു.എ.ഇയിൽ ഒരാൾക്ക് നഷ്ടമായത് ശരാശരി 22 മണിക്കൂർ വരെയെന്ന് പഠനം. Inrix Inc പുറത്തിറക്കിയ ഗ്ലോബൽ ട്രാഫിക് സ്കോർകാർഡ് പ്രകാരമാണ് നഗരങ്ങളിലെ ശരാശരി ഗഗതാഗതക്കുരുക്ക്...