നവരാത്രി ദിവസങ്ങളില്‍ മാംസ വില്പന അനുവദിക്കില്ല; ഭീഷണിയുമായി ഹൈന്ദവ സംഘടനകള്‍
125 അംഗങ്ങളെ തങ്ങള്‍ നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ നഗരത്തിലെ ഓരോ മാംസ കടയിലും എത്തി കടകള്‍ അടക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കിക്കൊണ്ട് ശിവസേന ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്.