ദേശീയദിന പരേഡ് ലോകകപ്പ് ഫൈനൽ മത്സരത്തിനു ശേഷം ലുസൈൽ ബൊളിവാർഡിൽ
ഇന്ന് ലോകകപ്പ് ഫൈനലിനു പുറമേ, ദേശീയ ദിനംകൂടി ആഘോഷിക്കുന്ന ഖത്തറിന്റെ ഈ വർഷത്തെ ദേശീയ ദിന ഔദ്യോഗിക പരേഡ് ഇന്ന് രാത്രി നടക്കും. ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ലുസൈൽ ബൊളിവാർഡിലാണ് ഈ വർഷത്തെ ഖത്തർ ദേശീയ...