ബിഷപ്പ് ഫ്രാങ്കോയുടെ വഴിയും താവളവും ഏതെന്നറിയാതെ പൊലീസ്; ഹാജരായത് അതീവരഹസ്യമായി
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഫ്രാങ്കോ തൃപ്പൂണിത്തുറ എത്തിയത്. ജലന്ധറിൽ നിന്ന് എറണാകുളത്തേക്കുള്ള ഫ്രാങ്കോ മുളക്കലിന്റെ വഴിയേതായിരുന്നുവെന്ന് പൊലീസിന് പോലും