ബീഫ് കഴിക്കാന്‍ എല്ലാവര്ക്കും അധികാരമുണ്ടെന്ന് കേന്ദ്ര മന്ത്രി
ഇന്ന് പശു സംരക്ഷണത്തിന്റെ പേരില്‍ ഗോരക്ഷകര്‍ വാഹനങ്ങള്‍ തടഞ്ഞ് ആളുകളെ ക്രൂരമായി മര്‍ദിക്കുകയാണ്. നിരവധി നിരപരാധികള്‍ക്കാണ് ഇതുമൂലം ജീവന് നഷ്ടമായിട്ടുള്ളത്. ഇത് നീതീകരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ...